പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. ......
കൊച്ചി : മെമ്മോ ബിപിഒ പ്ലാറ്റ് ഫോമിനായുള്ള എഐ അധിഷ്ഠിത കോ-വര്ക്കര് ജനറേഷന് ഡെസ്ക്ടോപ്പ് ടൂളായ 'ക്ലാപ്പ് എഐ' ഡിജിറ്റല് വര്ക്കര് സര്വീസസ് സ്റ്റാര്ട്ടപ്പ് പുറത്തിറക്കി. മെമ്മോ ബിപിഒ പ്ലാറ്റ് ഫോമിനായുള്ള ലോകത്തിലെ ആദ്യ എഐ കോ-വര്ക്കര് ജനറേഷന് ഡെസ്ക്ടോപ്പ് ടൂളാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്ട്ടപ്പ് പുറത്തിറക്കിയത്.
ഓണ്-സ്ക്രീന് ജോലികളെ ഓട്ടോമേറ്റഡ് വര്ക്ക്ഫ്ലോ ആക്കി മാറ്റുന്നതില് ഇതൊരു വഴിത്തിരിവാണ്. ......
ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.......
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23 ന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് യോഗം. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞത് മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലമാണന്നാണ് വിലയിരുത്തൽ. ......
കൊച്ചി: ഒരു ജീവതകാലത്ത് തന്നെ നാല് ദേശീയഗാനങ്ങള് പാടിയവരാണ് പശ്ചിമബംഗാളിലെ ഹാബ്രയിലെ 75 വയസുകഴിഞ്ഞവര്. വിഭജനത്തിനു ശേഷവും പലവട്ടം ജീവിതങ്ങള് വിഭജിക്കപ്പെട്ട് പോകുന്നത് കണ്ടു നില്ക്കേണ്ടി വന്ന സ്വന്തം സമൂഹത്തിന്റെ കഥയാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില് പഞ്ചേരി ആര്ട്ടിസ്റ്റ് യൂണിയന് ഒരുക്കിയിരിക്കുന്ന കലാസൃഷ്ടികള്. ......
കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും ക്ലൈമറ്റ് ആക്ഷൻ ടുഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം പ്രശസ്ത പരിസ്ഥിതി സംരക്ഷകനും എഴുത്തുകാരനുമായ റോമുലസ് വിറ്റേക്കാർ ഉദ്ഘാടനം ചെയ്തു. ......
നെൽസൺ സംവിധാനം ചെയ്തു രജനികാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിലെ 'കാവാല...'
എന്നു തുടങ്ങുന്ന ഗാനത്തിൽ തമന്നയാണ് നൃത്തം ചെയ്തത്. ഈ ഗാന രംഗം വൻ ഹിറ്റാകുകയും ചെയ്തു. ......
തിരുവനന്തപുരം:ജനപ്രതിനിധികളുടെ സേവനത്തിന് സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം എത്രയാണെന്ന് പലർക്കും ഇപ്പോഴും കൃത്യമായ അറിവില്ല. കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സേവനമനുഷ്ഠിക്കുന്നവരുടെ പ്രതിമാസ വേതനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ......
ഭർത്താവിന്റെ അന്വേഷണത്തിൽ യുവതിയുടെ അവിഹിതബന്ധം പുറത്തുവന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.......